Untitled Design 2026 10 27T100639.856

എംഎൽഎമാരുടെ ശമ്പളം ഒരുലക്ഷം രൂപയും, മന്ത്രിമാരുടേത് ഒന്നര ലക്ഷമായും വർധിപ്പിച്ചേക്കും. നിയമസഭാം​ഗങ്ങളുടെ മറ്റാനുകൂല്യങ്ങളും വർധിപ്പിക്കും. ഇത് സംബന്ധിച്ച് പൊതുഭരണ സെക്രട്ടറി ബി അശോക് വർധന ശുപാർശ നൽകിയേക്കും. എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിൽ കേരളത്തിലെ എംഎൽഎമാർക്ക് ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടെ പ്രതിമാസം കുറഞ്ഞത് 70,000 രൂപയാണ് കൈയിൽ ലഭിക്കുന്നത്. കേരളത്തിലെ മന്ത്രിക്ക് ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടെ പ്രതിമാസം 97,000 ലഭിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *