ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരിയുടെ പണം ഇടപാടിൽ റോബർട്ട് വദ്രയ്ക്കു പിന്നാലെ പ്രിയങ്ക ഗാന്ധിയെ കൂടി ഉൾപ്പെടുത്തി ഇഡി.പ്രിയങ്കയും റോബർട്ട് വദ്രയും ചേർന്ന് വാങ്ങിയ ഭൂമി പ്രവാസി വ്യവസായി സി സി തമ്പിക്ക് മറിച്ചു വിറ്റതായും ഇഡി പരാമർശിക്കുന്നു.ഭണ്ഡാരി ആയുധ ഇടപാട് വഴി നേടിയ കമ്മീഷൻ തുക സി സി തമ്പിയിലൂടെ വദ്രയ്ക്കും പ്രിയങ്കയ്ക്കും കിട്ടിയെന്നാണ് ഇഡിയുടെ ആരോപിക്കുന്നത്.ഇതെല്ലാം തെരഞ്ഞെടുപ്പിന് മുമ്പുള്ള നീക്കങ്ങളെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
സഞ്ജയ് ഭണ്ഡാരിയുടെ പണം ഇടപാടിൽ റോബർട്ട് വദ്രയ്ക്കു പിന്നാലെ പ്രിയങ്ക ഗാന്ധിയെ കൂടി ഉൾപ്പെടുത്തി ഇഡി
