ഇരിങ്ങാലക്കുട സ്വദേശിയും നടനും ഡോക്ട്ടറുമായ അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ, കൊല്ലം സ്വദേശി മെൽവിൻ, തൃശൂർ ചിറയ്ക്കൽ സ്വദേശി പ്രജീഷ് എന്നിവരെ തൃശൂർ എക്സൈസ് സംഘമാണ് പിടികൂടിയത്. 1200 ലിറ്റർ മദ്യം കണ്ടെത്തി. സ്പിരിറ്റ് എത്തിച്ച് മദ്യം നിർമിക്കുന്ന കേന്ദ്രമാണിതെന്ന് എക്സൈസ് അറിയിച്ചു.
വ്യാജ മദ്യം നിര്‍മിച്ച ഡോക്ടര്‍ ഉൾപ്പെടെയുള്ളവർ പിടിയിൽ
