പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് ഉജ്ജ്വല വിജയം. 36454 വോട്ടുകളുടെ വിജയമാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. ചരിത്രവിജയമെന്നും, പിണറായിയുടെ ധിക്കാരത്തിന് കിട്ടിയ തിരിച്ചടിയെന്നും കോൺഗ്രസ്.നൂറ് ശതമാനം രാഷ്ട്രീയ വിജയമെന്നും,ഇടതുപക്ഷ വോട്ടുകളും കിട്ടിയെന്നും സുധാകരൻ.
