Untitled Design 2026 09 29T100327.003

റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണ കേസുമായി ബന്ധപ്പെട്ട്  ഇന്നലെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും മൊഴിയില്‍ വ്യക്തതക്കുറവ് ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍ നല്‍കിയ പരാതിയില്‍ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിന്‍. രണ്ട് യുവാക്കളാണ് ഓഫിസില്‍ എത്തിയതെന്നും വിവാഹത്തിന്റെ രേഖ മൊബൈലിലേക്ക് അയച്ചു നല്‍കി, ആ മൊബൈല്‍ ഫോണ്‍ റെയ്ഡില്‍ പിടിച്ചെടുത്തെന്നും ആന്റോ അഗസ്റ്റിന്‍ മൊഴി നല്‍കി. രേഖകളുമായി സമീപിച്ചെന്ന് പറയുന്നവര്‍ ആരെന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസിന് കണ്ടെത്തേണ്ടതുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *