Untitled Design 2026 10 02T160058.894

മന്ത്രി ഒജെ ജെനീഷിനെതിരായ അക്രമത്തിന് പിന്നിൽ മറ്റൊരു അജണ്ടയെന്ന് സന്ദീപ് വാര്യർ എംഎൽഎ. കായിക വകുപ്പുമായി ബന്ധപ്പെട്ട സിപിഎം നേതാവിന്റെ അഴിമതി മറച്ചുവെക്കാനാണ് ശ്രമമെന്നും,  നടക്കാവ് സ്റ്റേഡിയം നിർമാണത്തിൽ കോടികളുടെ അഴിമതി നടന്ന. ബോധപൂർവം ഉണ്ടാക്കിയ അക്രമമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. തൃക്കരിപ്പൂരിൽ കുട്ടികൾ ഉൾപ്പെടെ പങ്കെടുത്ത പരിപാടിക്ക് നേരെയാണ് അക്രമം ഉണ്ടായത്. മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തന്റെയും സഹപ്രവർത്തകരുടെയും ഉത്തരവാദിത്തമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഇന്നലെയാണ് മന്ത്രിക്ക് നേരെ തൃക്കരിപ്പൂരിലും പ്രതിഷേധം ഉണ്ടായത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *