Untitled design 2026 05 27T113711.131

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കോൺഗ്രസ് ബിജെപി ഡീലെന്ന് സിപിഐഎം നേതാവ് എംബി രാജേഷ്. റെയ്ഡിന് പിന്നിൽ വലിയ ഗൂഡാലോചനയെന്നും  വിഡി സതീശൻ മംഗലാപുരത്തേക്ക് ചാർട്ടർ വിമാനത്തിൽ പോയതെന്തിനെന്നും എംബി രാജേഷ് ചോദിച്ചു. പിണറായി വിജയനെ ​ടാർ​ഗറ്റ് ചെയ്യുകയാണെന്നും, എതിരായി അഭിപ്രായം പറയുന്നവരെ ഉന്നം വെയ്ക്കുകയാണെന്നും കെഎൻ ബാല​ഗോപാൽ എംഎൽഎയും പ്രതികരിച്ചു. എന്ത് കൊണ്ട് ഇ ഡി കേസ് എടുക്കുന്നില്ല എന്നാണ് കോൺഗ്രസ് ചോദിച്ചിരുന്നത്, ഇപ്പോൾ ഡീൽ ആരൊക്കെ തമ്മിലാണെന്ന് വ്യക്തമായെന്നും ബാല​ഗോപാൽ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *