ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല് ജോയല് മോക്കിര്, ഫിലിപ്പ് ആഗിയോണ്, പീറ്റര് ഹൊവിറ്റ് എന്നിവർ അര്ഹരായി. നവീകരണത്തിൽ അധിഷ്ഠിതമായ സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേല് വെനസ്വേലയിലെ ജനാധിപത്യ പ്രവര്ത്തക മരിയ കൊറീന മചാഡോയ്ക്കും, രസതന്ത്ര നൊബേൽ സുസുമ കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം. യാഘി എന്നീ ഗവേഷകർക്കുമാണ് ലഭിച്ചത്.
2025 സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു
