Screenshot 2026 03 30 18 30 03 211 com.android.chrome edit

കോഴിക്കോട്: വോട്ട് ആരുടെ ആയാലും സ്വീകരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി പിവി അൻവർ. പിണറായിസത്തിനും മരുമോനിസത്തിനുമെതിരെ ആര് വോട്ട് തന്നാലും സ്വീകരിക്കുമെന്ന് പിവി അൻവർ വ്യക്തമാക്കി . എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അൻവറിൻ്റെ മറുപടി.ഇഡിയുടെ കള്ളപ്പണ ഇടപാട് കേസിലെ റിപ്പോർട്ട് ആശ്വാസം നൽകുന്നതാണ്.വികസനം ഉയർത്തിയപ്പോൾ കേസുകൾ ഉയർത്തി തന്നെ വ്യക്തിഹത്യ നടത്തി. രാഷ്ട്രീയപോരാട്ടത്തിന് എത്തിയ താൻ വൈകാരികമായി പ്രതികരിച്ചു . ബേപ്പൂരിലേക്ക് കെഎസ്ആർടിസി ബസ് പോലുമില്ല. എങ്ങും വികസന മുരടിപ്പാണെന്നും പിവി അൻവർ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *