വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും , ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നൽകുന്നില്ലെന്നും പോലീസ് .ഒളിവിൽ പോയിട്ടില്ലെന്നും, നോട്ടീസ് കിട്ടിയിരുന്നെങ്കിൽ ഹാജരാകുമായിരുന്നുവെന്നും വിദ്യ പറയുന്നു. മഹാരാജാസ് കേന്ദ്രീകരിച്ച് നടന്നത് വൻ ഗൂഢാലോചനയാണെന്നും, അട്ടപ്പാടി പ്രിൻസിപ്പാളാണ് ഇതിന് തുടക്കമിട്ടതെന്നുംവ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ മുൻഎസ്എഫ്ഐ നേതാവ് കെ വിദ്യ പറഞ്ഞു.
വിദ്യ കൃത്യമായ മറുപടി നൽകുന്നില്ലെന്ന് പൊലീസ്
