വെറ്റിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. പി സി ശശീന്ദ്രൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നൽകി. പുതിയ വൈസ് ചാൻസിലർ ആയ ഡോക്ടർ പി സി ശശീന്ദ്രൻ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് രാജിവെക്കുന്നു എന്നാണ് പ്രതികരിച്ചത് . സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ വിസി എം ആർ ശശീന്ദ്രനാഥിനെ മാറ്റിയ ശേഷമാണ് ഇദ്ദേഹത്തിന് ചുമതല നൽകിയത്. വെറ്റിനറി സർവകലാശാലയിലെ റിട്ടയേഡ് അധ്യാപകനായിരുന്നു പി സി ശശീന്ദ്രന്.
വെറ്റിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. പി സി ശശീന്ദ്രൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നൽകി
