മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാംപ്രതിയാക്കി കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ നവകേരള യാത്രയിലുടനീളം സി.പി.എം ക്രിമിനൽ സംഘത്തിന്റെ അകമ്പടിയുണ്ടെന്നും. പ്രതിഷേധിക്കുന്നവരെ മർദിക്കുകയും പരിപാടിയിൽ പങ്കെടുക്കാനെത്തിയ സി.പി.എമ്മുകാരനുവരെ മർദനമേൽക്കുന്നത് മുഖ്യമന്ത്രി പറഞ്ഞ രക്ഷാപ്രവർത്തനത്തിന്റെ ബാക്കിയാണെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.
പിണറായിയെ ഒന്നാം പ്രതിയാക്കണമെന്ന് വിഡി സതീശൻ
