കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണെന്നും, പദ്ധതി നാളെ 100 ദിവസം പൂർത്തിയാകുമെന്നും മന്ത്രി സി.പി. ജോൺ. പദ്ധതിയുടെ ഭാഗമായി വനിതാ ജീവനക്കാർക്കും യാത്രക്കാരുമായി ബന്ധപ്പെട്ട സേവന മേഖലയിലെ വനിതകൾക്കും സാരി വിതരണം ചെയ്യും. നാളെ 93 ഡിപ്പോകളിലും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം ഓർഡിനറി ബസ്സുകളിൽ തന്നെ പ്രിയദർശിനി തുടരുമെന്നും, ഏകദേശം 67 ശതമാനവും പ്രിയദർശിനിയാണ്. സർക്കാരിൻറെ നല്ല പിന്തുണയുണ്ടെന്നും സി പി ജോൺ വ്യക്തമാക്കി
പ്രിയദർശിനി പദ്ധതി നാളെ 100 ദിവസം പൂർത്തിയാകും
