മോദിയുടെ ഉറപ്പ് ആ ഉറപ്പാണ് ഭാരതത്തിന്റെ കരുത്തെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. നരേന്ദ്രമോദി ദുശ്ശകുനമല്ല , ഐശ്വര്യമെന്ന് രാജ്യത്തെ സാധാരണ ജനത ഒരിക്കല്‍ക്കൂടി ഉറക്കെ പ്രഖ്യാപിച്ചുവെന്നും കോണ്‍ഗ്രസ്– കമ്മ്യൂണിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ട് ആക്രമിക്കുന്തോറും നരേന്ദ്രമോദി എന്ന ജനനേതാവ് കരുത്തനാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്
