പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. മണിപ്പൂർ സ്ഥിതിഗതികൾ സംബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് വിമർശനം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രതിപക്ഷം രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും അനുരാഗ് താക്കൂർ.
പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ
