കൊച്ചി ചേരാനെല്ലൂരിൽ ലഹരിമരുന്നുമായി ഗർഭിണിയായ യുവതിയടക്കം മൂന്ന് പേർ പിടിയിൽ. ഇവരിൽ നിന്നും പലതരത്തിലുള്ള ലഹരി മരുന്നുകൾ പൊലീസ് പിടികൂടി. ആലുവ എടത്തല സ്വദേശികളായ സനൂപ്, നൗഫൽ, മുണ്ടക്കയം സ്വദേശിനി അപർണ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ചേരാനെല്ലൂരിൽ ലഹരിമരുന്നുമായി യുവതിയടക്കം മൂന്ന് പേർ പിടിയിൽ
