ശുചീകരണത്തിന് റോബോട്ടിക് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി തിരുവനന്തപുരം വിമാനത്താവളം. ഇതിനായി തിരുവനന്തപുരം ടെക്നോപാര്‍ക്ക് ആസ്ഥാനമായ ജെൻറോബോട്ടിക്സ്കമ്പനി വികസിപ്പിച്ച ആധുനിക റോബോട്ടാണ് വിമാനത്താവളത്തില്‍ ഉപയോഗിക്കുക.രാജ്യത്തുതന്നെ ആദ്യമായാണ് ഒരു വിമാനത്താവളത്തില്‍ ശുചീകരണത്തിന് റോബോട്ടിക് സംവിധാനം ഏര്‍പ്പെടുത്തുന്നത്.
ശുചീകരണത്തിന് റോബോട്ടിക് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി തിരുവനന്തപുരം വിമാനത്താവളം
