കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോകകപ്പ്മത്സരം താത്കാലികമായി നിർത്തിവച്ചു. ഇന്ത്യ 15.4 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി 100 റൺസെടുത്തുനിൽക്കെയാണ് അമ്പയർമാർ താത്കാലികമായി കളി നിർത്തിവെക്കാൻ തീരുമാനിച്ചത്. കനത്ത മൂടൽ മഞ്ഞിൽ പന്ത് കാണാൻ ബുദ്ധിമുട്ടാവുമെന്നത് പരിഗണിച്ചാണ് തീരുമാനം.
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോകകപ്പ്മത്സരം താത്കാലികമായി നിർത്തിവച്ചു
