പെട്രോളിൻ്റെയും ഡീസലിന്റേയും വില രണ്ട് രൂപ വീതമാണ് എണ്ണകമ്പനികൾ കുറച്ചത്. പുതിയ വില ഇന്ന് രാവിലെ ആറ് മണി മുതല്‍ നിലവിൽ വന്നു. വില കുറച്ചതിലൂടെ സാധാരണക്കാരോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. കൊച്ചിയിൽ പെട്രോളിന് വില 105 രൂപ 50 പൈസയും, ഡീസലിന് 94 രൂപ 50 പൈസയുമാണ് പുതുക്കിയ വില.
പെട്രോളിൻ്റെയും ഡീസലിന്റേയും വിലക്കുറവ് രാവിലെ ആറ് മണി മുതല്‍ നിലവിൽ വന്നു
