5 10

മാന്ത്രികവടി കറക്കി ഇന്ദ്രജാലക്കാര്‍ കാണികളെ അദ്ഭുതലോകത്ത് എത്തിക്കുന്ന മന്ത്രം, അബ്രകഡാബ്ര! കഥാകാരനാകട്ടെ, നിങ്ങളെ മനുഷ്യമനസ്സിന്റെ നിഗൂഢഭൂമികയിലേക്ക് ആനയിക്കുന്നു. അവിടെ ജീവിതത്തിലെ മാന്ത്രികനിമിഷങ്ങളുണ്ട്, ആഗ്രഹങ്ങളുണ്ട്, കാമനകളുണ്ട്, എല്ലാ ജീവിതാസക്തികളുമുണ്ട്. കഥയും കഥാപാത്രങ്ങളും യാദൃച്ഛികം മാത്രമല്ല, യാഥാര്‍ത്ഥ്യവും കൂടിയാകുന്ന ചടുലവും വേറിട്ടതുമായ ആഖ്യാനത്തിലൂടെ കഥാപ്രപഞ്ചത്തിലെ സംഭവവികാസങ്ങളില്‍ വായനക്കാരും ദൃക്സാക്ഷികളാകുന്നു; എഴുത്തുകാരന്റെ സ്വപ്നത്തിലെ അദൃശ്യരായ കാണികളും! പുതുതലമുറയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായ സുനുവിന്റെ ഏറ്റവും പുതിയ കഥകള്‍. ‘അബ്രകഡാബ്ര’. സുനു എ.വി. മാതൃഭൂമി. വില 153 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *