ശീതകാല സമ്മേളനത്തിനിടെ കോൺഗ്രസ് അംഗങ്ങളെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത വിഷയം ലോക്സഭയുടെ പ്രിവിലേജസ് കമ്മിറ്റി പരിഗണിക്കും.ബിജെപി എംപി സുനിൽകുമാർ സിങ്ങാണ് സമിതി അധ്യക്ഷൻ.എംപിമാരുടെ സസ്പെൻഷൻ സംബന്ധിച്ച സുപ്രധാന തീരുമാനം അടുത്തയാഴ്ച ചേരുന്ന യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.ഡിസംബർ 13ന് പാർലമെന്റിന്റെ സുരക്ഷാ വീഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായോ പ്രധാനമന്ത്രി മോദിയോ സഭയിൽ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടിരുന്നു.
കോൺഗ്രസ് അംഗങ്ങളെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത വിഷയം ലോക്സഭയുടെ പ്രിവിലേജസ് കമ്മിറ്റി പരിഗണിക്കും
