ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോക്ടര്‍ എല്‍. സുഷമയെ നിയമിച്ചു. ശങ്കരാചാര്യ സര്‍വകലാശാലയിലെ മലയാളം പ്രഫസറാണ് സുഷമ. സര്‍ക്കാര്‍ നല്കിയ പട്ടികയില്‍ നിന്നാണ് ഗവര്‍ണര്‍ നിയമനം നടത്തിയത്.എംജി സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല സി.ടി.അരവിന്ദ് കുമാറിനും നല്കി.
ഗവർണർ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറെ നിയമിച്ചു
