1 26

റൊസാരിയോയിലെ ഒരു ഫാക്ടറിത്തൊഴിലാളിയുടെ മകനായി ജനിച്ച്, കുട്ടിക്കാലത്ത് വളര്‍ച്ചാപ്രശ്നങ്ങള്‍ നേരിട്ടും സാമ്പത്തികപ്രതിസന്ധികള്‍ക്കിടയിലൂടെയും കടന്നുപോയ ലിയോ, ലോകഫുട്ബോള്‍ ഇതിഹാസമായ ലയണല്‍ മെസ്സിയിലേക്കു വളര്‍ന്നതിനു പിന്നില്‍ കഠിനാദ്ധ്വാനവും അചഞ്ചലമായ മനസ്സുമുണ്ട്. ആ വളര്‍ച്ചയുടെ മൂന്നു പതിറ്റാണ്ടുകളെ ഈ പുസ്തകം അടയാളപ്പെടുത്തുന്നു. ശാരീരികക്ഷമതയുടെ മാത്രം കളിയല്ല, സര്‍ഗാത്മകമായ മുന്നേറ്റങ്ങളുടെയും തനതുശൈലിയുടെയും മാസ്മരികതകൂടിയാണ് ഫുട്ബോള്‍ എന്നു തെളിയിച്ച കാല്‍പ്പന്ത് ഇതിഹാസത്തിന്റെ ജീവിതകഥ. ‘ലയണല്‍ മെസ്സി’. പരിഷ്‌കരിച്ച പതിപ്പ്. കെ.വി അനൂപ്. മാതൃഭൂമി. വില 161 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *