w 412h 232croprect 1x0x1278x719imgid 01m51heevrssamdhgedbf81y5nimgname fotojet 2026 10 16t103218.480 1792126958456

പട്ടയ ഭൂമിയിൽ നിന്ന് വ്യാപക മരം മുറിയ്ക്ക് വഴിയൊരുക്കി വീണ്ടും വനം വകുപ്പിന്റെ സർക്കുലർ. പ്രധാന പത്തിന മരങ്ങൾ ഒഴികെ ബാക്കിയുള്ളവ മുറിക്കാമെന്ന് കാണിച്ച് കോട്ടയം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആണ് ഉത്തരവിറക്കിയത്. തേക്ക്, വീട്ടി തുടങ്ങിയ മരങ്ങൾ മുറിക്കാൻ ആവില്ലെങ്കിലും ഉത്തരവിന്റെ മറവിൽ വാക, താന്നി, കുന്നി തുടങ്ങിയ നിരവധി മരങ്ങൾ മുറിക്കാനാകും. മുട്ടിൽ മോഡൽ മരം മുറിക്ക് വഴിയൊരുക്കുന്നതാണ് ഉത്തരവെന്നാണ് വനം ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *