കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍. 2019 ഫെബ്രുവരിയല്‍ കൊച്ചിയിലെ വാലന്റൈന്‍സ് ഡേ പരിപാടിയില്‍ പങ്കെടുക്കാമെന്നു വാഗ്ദാനം ചെയ്തു വഞ്ചിച്ചെന്ന കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. 30 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പിന്മാറിയ സംഘാടകരാണു വിശ്വാസ വഞ്ചന കാണിച്ചത്. പരിപാടി അവതരിപ്പിക്കാന്‍ താന്‍ കൊച്ചിയില്‍ എത്തിയിട്ടും സംഘടകര്‍ കരാര്‍ പാലിച്ചില്ലെന്നു ഹര്‍ജിയില്‍ പറയുന്നു.
വഞ്ചനാ കേസ് റദ്ദാക്കണം; നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍.
