കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ മൂന്നു മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയ വാഹനം വാങ്ങാന്‍ ഒരു കോടി മുപ്പതു ലക്ഷം രൂപ അനുവദിച്ചു. മന്ത്രിമാരായ ജി.ആര് അനില്‍, വി.എന്‍ വാസവന്, വി അബ്ദുറഹിമാന്, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് എന്നിവര്‍ക്കു പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാനാണ് തുക അനുവദിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കഴിഞ്ഞ വര്‍ഷം ആറര കോടി രൂപ ചെലവഴിച്ച് 18 പുതിയ കാറുകള്‍ വാങ്ങിയിരുന്നു.
മൂന്നു മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയ വാഹനം വാങ്ങാന്‍ ഒരു കോടി മുപ്പതു ലക്ഷം രൂപ
