ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന് തലപ്പത്തേക്ക്. അസോസിയേഷന് ജോയിന്റ് സെക്രട്ടറിയാണു ബിനീഷ്. നിലവിലെ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പ്രസിഡന്റായി തുടരും. വിനോദ് എസ് കുമാറാണ് പുതിയ കെസിഎ സെക്രട്ടറി. പി ചന്ദ്രശേഖരനാണ് വൈസ് പ്രസിഡന്റ്. കെ എം അബ്ദുള്‍ റഹിമാന്‍ ട്രഷററായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
കേരള ക്രിക്കറ്റ് അസോസിയേഷന് തലപ്പത്തേക്ക് ബിനീഷ് കോടിയേരി വീണ്ടും
