സുകാഷ് ചന്ദ്രശേഖര്‍, നടി ലീന മരിയ പോള്‍ എന്നിവര്‍ ഉള്‍പെട്ട ഇരുന്നൂറു കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസില്‍ നടി ജാക്വിലിന് ഫെര്ണാണ്ടിനു ഡല്‍ഹി പാട്യാല കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ഇനി കസ്റ്റഡിയില്‍ ആവശ്യമില്ലെന്നു കാണിച്ചാണ് ജാക്വിലിന് ജാമ്യാപേക്ഷ നല്‍കിയത്.
സാമ്പത്തിക തട്ടിപ്പു കേസില്‍ നടി ജാക്വിലിന് ഫെര്ണാണ്ടിനു ജാമ്യം
