കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന നയമാണ് പിന്തുടരുന്നതെന്നും പ്രധാനമന്ത്രിയുടെ നുണകള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു 16 വര്‍ഷം താമസിച്ച തീന് മൂര്‍ത്തി ഭവനില്‍ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ കോണ്‍ഗ്രസിനെ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഭിന്നിപ്പിച്ചു ഭരിക്കുന്നു; മല്ലികാര്‍ജുന്‍ ഖാര്‍ഗെ
