തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഉത്തർപ്രദേശിലേക്ക് സംഘടിപ്പിച്ച പര്യടനത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള മാധ്യമസംഘം ഇൻവെസ്റ്റ് യുപി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിജയ് കിരൺ ആനന്ദ് ഐഎഎസുമായി ലഖ്‌നൗവിൽ കൂടിക്കാഴ്ച നടത്തി. ഉത്തർപ്രദേശിലെ വ്യാവസായിക മാറ്റങ്ങൾ, നിക്ഷേപ സാധ്യതകൾ, അടിസ്ഥാന സൗകര്യങ്ങൾ, വിനോദസഞ്ചാരം, നൈപുണ്യ വികസനം, കേരളവുമായി സഹകരണ സാധ്യതയുള്ള മറ്റ് മേഖലകള്‍ എന്നിവയിലാണ് ചർച്ച ശ്രദ്ധകേന്ദ്രീകരിച്ചത്.
കേരളത്തിൽ നിന്നുള്ള മാധ്യമസംഘം ഇൻവെസ്റ്റ് യുപി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിജയ് കിരൺ ആനന്ദ് ഐഎഎസുമായി ലഖ്‌നൗവിൽ കൂടിക്കാഴ്ച നടത്തി
