w 412h 232croprect 1x0x1278x719imgid 01m24x7kb613fcv3txvgyp39m7imgname fotojet 2026 09 10t110843.281 1789018754406

മെസിയെ കേരളത്തിൽ കൊണ്ടുവരുമെന്ന തട്ടിപ്പിൽ പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്ത് എസ്ഐടി. എഡിജിപി പി വിജയൻെറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തത്. മെസിയുടെ കൊണ്ടുവരാനെന്ന പേരിൽ നടന്ന എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നതിന് വേണ്ടി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നും അതിൻ്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്യുന്നുവെന്നാണ് എസ്ഐടി നിലപാട്. കളമശേരി സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്. കൂടുതൽ രേഖകള്‍ ആവശ്യപ്പെടുന്നതിനും മൊഴിയെടുക്കുന്നതിനും നിയമപരമായ പിൻബലത്തിന് വേണ്ടിയാണ് പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *