വിരമിക്കൽ സൂചന നൽകി ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ. 2024 ടെന്നീസിലെ അവസാന വർഷമായിരിക്കുമെന്ന് നദാൽ. അതേസമയം പരുക്കിനെ തുടർന്ന് 2023 ലെ ഫ്രഞ്ച് ഓപ്പണിൽ നിന്ന് നദാൽ പിന്മാറി. 2005-ൽ അരങ്ങേറ്റം കുറിച്ച 22 ഗ്രാൻഡ് സ്ലാം ജേതാവ് 19 വർഷത്തിനിടെ ഇതാദ്യമായാണ് ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറുന്നത്.
വിരമിക്കൽ സൂചന നൽകി ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ
