ക്ഷേമപെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സാമൂഹ്യ ക്ഷേമപെൻഷൻ വിതരണം അട്ടിമറിക്കാനുള്ള യുഡിഎഫ് നീക്കമെന്നും, പെൻഷൻ വിതരണം സർക്കാർ തകിടം മറിക്കുന്നുവെന്നും, വിജയൻ പെൻഷൻ പദ്ധതി അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന രീതി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേമപെൻഷൻ വിതരണത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ്
