സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ തൃശ്ശൂരിലെ വിവിധ മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തകർ ചുവരെഴുതി. ത്രികോണപ്പോര് നടക്കുന്ന മണ്ഡലത്തിൽ സുരേഷ് ഗോപി ആദ്യം താമരയുടെ ചെറിയൊരു ഭാഗം മതിലിൽ വരക്കുകയും തുടർന്ന് താമര പൂർത്തിയാക്കാൻ പ്രവർത്തകരോട് പറയുകയും, സ്ഥാനാർഥിയുടെ പേര് എഴുതാൻ സമയമായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യമൊട്ടാകെ താമര തരംഗമാകും. അത് തൃശൂരിലുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യമൊട്ടാകെ താമര തരംഗമാകും അത് തൃശൂരിലുമുണ്ടാകുമെന്നും സുരേഷ് ഗോപി
