വിചാരണക്കോടതികളെ കീഴ്ക്കോടതികൾ എന്നു വിളിക്കരുതെന്നും, വിചാരണക്കോടതികളിലെ രേഖകളെ കീഴ്ക്കോടതി രേഖകൾ എന്ന് പരാമർശിക്കരുതെന്നും സുപ്രീം കോടതി നിർദേശം. വിചാരണക്കോടതികളെ കീഴ്ക്കോടതികൾ എന്നു വിശേഷിപ്പിക്കുന്നത് റജിസ്ട്രി ഒഴിവാക്കി രേഖകളിൽ ട്രയൽ കോർട്ട് റെക്കോർഡ് എന്ന് ഉപയോഗിക്കണമെന്ന് കോടതി വ്യക്തമാക്കി.
വിചാരണക്കോടതികളെ കീഴ്ക്കോടതികൾ എന്നു വിളിക്കരുതെന്നു സുപ്രിം കോടതി
