മാസപ്പടി കേസിൽ അന്വേഷണത്തിനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിൽ കരുതലോടെ പ്രതികരിച്ച് ഇടതുമുന്നണി. ഇ ഡി ഇടപെടലിനെ തള്ളിപ്പറയുമെങ്കിലും സംസ്ഥാന പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തെ ഇപ്പോള്‍ തുറന്ന് എതിർക്കേണ്ടതില്ലെന്ന പൊതു നിലപാടിലാണ് ഇടതുമുന്നണി ഘടകക്ഷികൾ. വി ഡി സതീശൻ സർക്കാർ പൂർണ്ണമായും സംഘപരിവാറിന് വഴങ്ങിയെന്ന് ആരോപിക്കുന്ന സിപിഎം ഏരിയ തലങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.
മാസപ്പടി കേസിൽ അന്വേഷണത്തിനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിൽ കരുതലോടെ പ്രതികരിച്ച് ഇടതുമുന്നണി
