w 412h 232croprect 0x0x1280x720imgid 01m364x42t050v5qwnpvhb7529imgname school 1 1790134095962

കർണാടകയിലെ ധാ‍ർവാഡിൽ രാത്രിയുടെ മറവിൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി. ധാർവാഡ് സിവിൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ജയദേവതൈ ഗേൾസ് എയ്ഡഡ് വിദ്യാലയമാണ് ഇരുട്ടി വെളുത്തപ്പോൾ ഇല്ലാതായത്. പിതാവ് വിദ്യാലയത്തിനായി കൈമാറിയ ഭൂമി അദ്ദേഹത്തിന്റെ മരണശേഷം മക്കൾ റിയൽ എസ്റ്റേറ്റ് ബിൽഡർക്ക് വിൽക്കുകയായിരുന്നു. സ്കൂൾ തകർത്ത സംഭവത്തിൽ ബിൽഡർക്കെതിരെ മാനേജ്മെന്റ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *