Untitled Design 2026 10 08T151633.970

ഗാർഹിക പീഡനങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിൽ ഗാർഹിക പീഡനങ്ങള്‍ക്കെതിരെ സ്പീക് അപ് പദ്ധതിയുമായി ആഭ്യന്തരവകുപ്പ്. പരാതി നൽകുന്ന സ്ത്രീകളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് നോ‍ഡൽ ഓഫീസർ ഐജി അജീതാ ബീഗം പറ‌ഞ്ഞു. പരാതികൾ വീണ്ടും വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി. സതിയെന്ന ദുരാചാരത്തെ കുഴിച്ചുമൂടിയെങ്കിലും വീടിൻെറ അകത്തളങ്ങളിൽ പുതിയ രൂപത്തിൽ സതി തുടരുന്നവെന്ന് പറഞ്ഞുകൊണ്ടാണ് സ്പീക് അപ് പദ്ധതി ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *