കേരളത്തിലെ നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാർക്കുള്ള ശമ്പള പരിഷ്കരണം അംഗീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ്. 12,500 ൽപ്പരം വരുന്ന എൻ.എച്ച്.എം. ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ജീവനക്കാരുടെ ദീർഘനാളായുള്ള ആവശ്യമാണ് സർക്കാർ തീരുമാനത്തോടെ യാഥാർത്ഥ്യമാക്കിയത്.
എൻ എച്ച് എം ജീവനക്കാർക്കുള്ള ശമ്പള പരിഷ്കരണം അംഗീകരിച്ചു
