നേരത്തെ ഇന്ത്യയിൽ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സഹകരണ മനോഭാവമാണ് ഉണ്ടായതെങ്കിൽ ഇപ്പോൾ പകപോക്കൽ സമീപനമാണ് ഉണ്ടാകുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തിൽ നിന്നും പീനലൈസിംഗ് ഫെഡറലിസത്തിലേക്ക് രാജ്യത്തെ മാറ്റുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ചെയ്യുന്നതെനും,അതിൽ നായകത്വം വഹിക്കുന്ന കേരളത്തിലെ സർക്കാരിനോടും ഇതേ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇതിന്റെ പ്രയാസം അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണെന്നും മന്ത്രി പറഞ്ഞു.
നേരത്തെ ഇന്ത്യയിൽ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സഹകരണ മനോഭാവമാണ് ഉണ്ടായിരുന്നതെന്ന് മുഹമ്മദ് റിയാസ്
