ആലുവയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണംതട്ടിയെന്ന് റിപ്പോർട്ട്. മഹിള കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെതിരെ പരാതി നല്‍കുമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി. ആരോപണവിധേയന് വാടക അഡ്വാന്‍സില്‍ തിരിമറി നടത്തിയെന്നും, ഒരുലക്ഷത്തി ഇരുപതിനായിരം രൂപയാണ് തട്ടിയെടുത്തത്. വിവാദമായപ്പോള്‍ 70,000 തിരിച്ചുനല്‍കിയെന്നും അവർ പറഞ്ഞു.
ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെന്ന് റിപ്പോർട്ട്
