ബംഗാളി നടിയിൽ നിന്ന് ആരോപണം ഉയർന്നത് വലിയ വാര്‍ത്തയായതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്നും രാജിവെക്കാൻ രഞ്ജിത്തിന് മേൽ സമ്മർദ്ദം ശക്തമായി. അതോടൊപ്പം ചലച്ചിത്ര അക്കാദമി ചെയര്മാന് എന്ന ബോര്‍ഡ് നീക്കം ചെയ്ത ഔദ്യോഗിക വാഹനം രഞ്ജിത്തിന്റെ വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നും കൊണ്ടു പോവുകയും ചെയ്തു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജിത്ത് രാജി വെക്കുന്നതാണ് നല്ലതെന്നാണ് എൽഡിഎഫിൽ നിന്നുള്ള ഒരു വിഭാഗത്തിന്റെ ആവശ്യം.
രഞ്ജിത്ത് ഔദ്യോഗിക വാഹനത്തിന്റെ ബോര്‍ഡ് നീക്കം ചെയ്തു
