uib4cduk prakash javadekar ani 160x120 23 November 24

ബിഹാറിലെ എൻഡിഎയുടെ വിജയം ജനങ്ങൾക്ക് വികസനവും സദ്ഭരണവും തന്നെയാണ് വേണ്ടതെന്ന സന്ദേശമാണ് നൽകുന്നതെന്ന് കേരളത്തിന്റെ ചുമതല നിർവഹിക്കുന്ന മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. ബിഹാറിലെ വിജയം കേരളത്തിലും, തമിഴ്നാട്ടിലും, അസമിലും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളും മോദിയുടെ വികസന രാഷ്ട്രീയം തിരിച്ചറിഞ്ഞുവെന്നും വന്ദേഭാരത് ട്രെയിൻ മുതൽ-വിഴിഞ്ഞം പോർട്ട് വരെ ഇതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *