ട്രേഡ് യൂണിയനുകള്‍ നിക്ഷേപകര്‍ക്ക് എതിരല്ലെന്നും,ദശാബ്ദങ്ങളായി ഇവിടെ സംരംഭം നടത്തുന്ന ആര്‍ക്കും അത്തരത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി. കേരളത്തില്‍ ട്രേഡ് യൂണിയനുകളും സംരഭകരുമായി യാതൊരു പ്രശ്നവുമില്ലെന്നും ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടെന്നത് വ്യാജ പ്രചരണമാണെന്നും പിണറായി വിജയന്.സോഷ്യലിസ്റ്റ് മല്‍സരത്തിന്റെ ഭാഗമായുള്ള വെല്ലുവിളിയായി ഏറ്റെടുത്ത് നിക്ഷേപം നടത്താന്‍ അമേരിക്കന്‍ മലയാളികള്‍ മുന്നോട്ട് വരണമെന്നും പിണറായി വിജയന് പറഞ്ഞു.
വ്യാജ പ്രചരണമാണെന്ന് പിണറായി വിജയന്
