Untitled design 2026 07 24T163948.723

സിജെപി നേതാക്കളുമായി കേന്ദ്ര മന്ത്രിമാരുടെ ചർച്ചയിൽ തീരുമാനം ആയില്ല. എന്നാൽ  സർക്കാരിനോട് ഉന്നയിച്ച രണ്ട് ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സമരക്കാർ മാധ്യമങ്ങളോട് പറഞ്ഞു.  വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യത്തിലും, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുന്നതിലും അനുകൂല നിലപാട് സ്വീകരിച്ചതായി സിജെപി വക്താക്കൾ പറഞ്ഞു. അതെ സമയം ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ  നാളെത്തെ ചർച്ചയിൽ നിലപാടറിയിക്കാമെന്ന് സർക്കാർ അറിയിച്ചതായി സമരക്കാർ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *