ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിൽ ന്യൂസീലൻഡ് തകർപ്പൻ സ്കോറിലേക്ക്. സെഞ്ചുറി നേടി പുറത്താവാതെ നിൽക്കുന്ന ഡാരിൽ മിച്ചലിലാണ് ന്യൂസീലൻഡിൻ്റെ പ്രതീക്ഷ. 43 ഓവർ അവസാനിക്കുമ്പോൾ ന്യൂസീലൻഡ് 4 വിക്കറ്റ് നഷ്ടത്തിൽ 232 റൺസാണ് നേടിയിരിക്കുന്നത്.തീപാറും ബൗളിംഗിലൂടെ കിവീസ് ഓപ്പണർമാരെ വിറപ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്.
ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിൽ ന്യൂസീലൻഡ് തകർപ്പൻ സ്കോറിലേക്ക്
