അത്താണി ലോക്കൽ കമ്മിറ്റി അംഗമായ പി ആര് അരവിന്ദാക്ഷനെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കളളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇഡി കസ്റ്റഡിയിലെടുത്തത്. എന്നാൽ പി.ആര്.അരവിന്ദാക്ഷന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിഎംവി.ഗോവിന്ദന്. അരവിന്ദാക്ഷൻ ഇഡിക്കെതിരെ പറഞ്ഞതിലെ പ്രതികാര നടപടിയാണ് കസ്റ്റഡിയെന്നും.മൊയ്തീനിലേക്ക് മാത്രമല്ല, ആരിലേക്കും ഇ ഡി എത്താം.വഴങ്ങാൻ പാർട്ടിക്ക് മനസ്സില്ല.സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇഡി കസ്റ്റഡിയിലെടുത്ത പി.ആര്.അരവിന്ദാക്ഷന് പിന്തുണയുമായി എംവി.ഗോവിന്ദന്
