w 412h 232croprect 0x1x1280x719imgid 01m2jf4kwk8t35j5xehbaspdrvimgname ramesh chennithala usa visit 1789473738643

അമേരിക്കൻ യാത്രയുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് അമേരിക്കയിലെ ഷിക്കാ​ഗോയിൽ എത്തിയതെന്നും സർക്കാർ ചെലവിൽ അല്ല തന്റെ യാത്രയെന്നുമാണ് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. സംഘാടകരുടെ ചെലവിലാണ് അമേരിക്കൻ യാത്രയെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *