രാജ്യത്തെങ്ങുമുള്ള കോൺഗ്രസ് പ്രവർത്തനത്തിൽ കർണാടക തെരഞ്ഞെടുപ്പ് ഫലം പ്രതിഫലിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.കേരളത്തിലും ആ പ്രതിഫലനം ഉണ്ടാകുമെന്നും വർഗീയ കാർഡ് കൊണ്ട് എല്ലാം നേടാം എന്ന ബിജെപി കാഴ്ചപ്പാടിനുള്ള തിരിച്ചടിയാണിതെന്നും.2024ലെ വിജയത്തിലേക്കുള്ള യാത്രയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് വിജയം രാജ്യത്തിനു നൽകുന്നത് നല്ല സന്ദേശമെന്ന് സാദിഖലി തങ്ങളും പറഞ്ഞു.
2024ലെ വിജയത്തിലേക്കുള്ള യാത്രയാണ് ഈ വിജയമെന്ന് മുസ്ലിംലീഗ്
