കരുണാപുരം ഗ്രാമപഞ്ചായത്തിലെ പണികഴിപ്പിച്ച ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനവും കേരളോത്സവത്തിന്റെ സമാപന സമ്മേളനവും നടക്കുന്ന വേദിയിലായിരുന്നു സംഭവം. പത്തില്‍ താഴെ ആളുകള്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി വന്നത്.ഉദ്ഘാടനം നടത്തിയെന്നുവരുത്തി അദ്ദേഹം ഉടൻ മടങ്ങിയെന്നാണ് റിപ്പോർട്ട്. എം എം മണിയുടെ നാവ് നേരെയാകുവാൻ പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ച മഹിളാ കോൺഗ്രസ് നേതാവ് മിനി പ്രിൻസ് പ്രസിഡന്റായുള്ള പഞ്ചായത്തിന്റെ കേരളോത്സവ സമാപന വേദിയിലാണ് സംഭവം.
ഉദ്ഘാടന പരിപാടിയിൽ ആളില്ലാത്തതിനാൽ വേദി വിട്ട് എം എം മണി
